1.കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്യാതെ പവര്‍ ഓഫ് ചെയ്യുന്നത് കമ്പ്യൂട്ടറിനു കേടാണ്.
2:റീസൈക്കിള്‍ ബിന്നില്‍ നിന്ന് ഡിലീറ്റ് ചെയ്ത ഫയലുകള്‍ പിന്നീട് തിരിച്ചെടുക്കാന്‍ പറ്റില്ല എന്നൊരു വിശ്വാസം നിലവിലുണ്ട്. എന്നാല്‍ അത് തെറ്റാണു നല്ല ഒരു റീക്കവറി സോഫ്റ്റ്‌വെയര്‍ ഉണ്ടെകില്‍ നമുക്ക് ഡിലീറ്റ് ചെയ്ത ഫയല്‍സ് തിരിച്ചെടുക്കാം.
3: കാന്തങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഡാറ്റയെ നഷ്ട്ടപെടുത്തുന്നു എന്നത് മറ്റൊരു തെറ്റി ധാരണയാണ്. ഇപ്പോഴുള്ള ഉപകരണങ്ങള്‍ക്ക് കാന്തത്തിന്റെ ശക്തി പ്രശ്നമല്ല.
4: നിങ്ങളുടെ യു എസ് ബി ഡിവൈസ് നിങ്ങള്‍ക്ക് safely remove hardware എന്ന് കൊടുക്കാതെയും റിമൂവ് ചെയ്യാം. ഡാറ്റ ട്രാന്‍സ്ഫര്‍ നടക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്നതാനുചിച്ചതം
5: കൂടുതല്‍ തവണ റിഫ്രെഷ് ബട്ടണ്‍ അമര്‍ത്തിയാല്‍ കമ്പ്യൂട്ടറിന്റെ സ്പീഡ് കൂടും എന്നുള്ള വിശ്വാസം തെറ്റാണു. റാം ക്ലീന്‍ ചെയ്യാന്‍ വേണ്ടി ആദ്യ കാലങ്ങളില്‍ ഉപയോഗിച്ച ഒരു രീതി ആയിരുന്നു അത് ഇപ്പൊ കൂടുതല്‍ സൈസ് ഉള്ള റാം ആയതിനാല്‍ അതുകൊണ്ട് പ്രത്യേഗിച്ച് ഗുണം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല.

Nice Post daa...:)
ReplyDeleteDear friend Rajat i put source as ICA fb group. Didn't U noticed that?? i Got this Article from there and so for the information of my readers i posted it in my blog. and I don't Know that was from ur blog. Sorry
ReplyDeleteAdmin
1 aamathe vishwasam tettalla.
ReplyDeleteDirect power off (with out shut down) is harmful to hard disk plate...