കേട്ടപ്പോള്‍ അത്ഭുതം തോന്നി.. പക്ഷെ സംഗതി സത്യമാണ്. ഫേസ്ബുക്കിന്റെ മുതലാളി മാര്‍ക്ക് സകര്ബെര്ഗ് പോയി കണ്ടു സംസാരിച്ചു ഏറ്റവും പ്രായംകൂടിയ തന്റെ സോഷ്യല്‍ നെറ്വോര്‍കിംഗ് ഉപഭോക്താവിനെ. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഫേസ്ബുക്കില്‍ രജിസ്റ്റര്‍ ചെയ്ത മുത്തശ്ശി . ഫ്ലോറെന്‍സ് ഡെട്ടലോര്‍ എന്നാണ് പേര്. 101 വയസ്സാണ് നമ്മുടെ ഈ ഫേസ്ബുക്ക് മുത്തശിക്ക്. ഒരു ദിവസം മുഴുവന്‍ ഫേസ്ബുക്ക് മുതലാളിയുടെ കൂടെ ചിലവഴിക്കാനും ഈ മുത്തശ്ശിക്കും ഭാഗ്യമുണ്ടായി....
Comments
Post a Comment